top of page
Search

പ്രണയം

Writer's picture: Jyothish RajJyothish Raj

വിപ്ലവത്തിന്റെ ജനലഴികളിൽ കൊരുത്തുവെച്ചുപോയൊരു പ്രണയം നമുക്കും ഉണ്ടാവില്ലേ? മുദ്രാവാക്യങ്ങൾക്കിടയിലും ഓർത്തുപോകുന്ന മുഖങ്ങളായി കലാലയത്തിന്റെ ഇടനാഴികളിലെവിടെയോ ഉണരാത്ത സ്വപ്നങ്ങളെ പോലെ വീണ്ടെടുക്കലുകൾക്ക് കാതോർത്തു അത് ഇന്നുമുണ്ട്.

0 views0 comments

Recent Posts

See All

Her

Whore

Comentarios


moments

bottom of page